ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ ഒറ്റയ്ക്ക് മത്സരിക്കും – മമത

കൊല്‍ക്കത്ത| WEBDUNIA| Last Modified വെള്ളി, 31 ജനുവരി 2014 (13:04 IST)
PRO
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി നേതാവ് മമത ബാനര്‍ജി .

അഴിമതിക്കും ബിജെപിക്കും കോണ്‍ഗ്രസിനും സിപിഎമ്മിനും എതിരായിട്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ് പോരാടുന്നതെന്ന് മമത പറഞ്ഞു.

കലാപങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു സര്‍ക്കാറിനെ നമുക്കാവശ്യമില്ലെന്നും ഇന്ത്യക്കു മാതൃകയാവാന്‍ ബംഗാള്‍ തയാറെടുക്കുകയാണെന്നും മമത പറഞ്ഞു.

മമത പ്രധാനമന്ത്രിയാകാന്‍ യോഗ്യയെന്ന് മഹാശ്വേതാ ദേവി- അടുത്തപേജ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :