ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ന്യൂഡല്‍ഹി മണ്ഡലത്തില്‍ പരാജയപ്പെട്ടു. 5529 വോട്ടുകള്‍ക്ക് ഷീലാ ദീക്ഷിതിനെ അരവിന്ദ് കേജ്രിവാള് പരാജയപ്പെടുത്തിയതോടെയാണ് കെജ്രിവാളു എഎപിയും മുന്‍നിര കക്ഷികള്‍ക്ക് ബദല്‍മുന്നണി സാധ്യമാണെന്ന ഭീതി നല്കി. ആദ്യഘട്ടത്തില്‍ മുന്നില്‍ നിന്നിരുന്ന ഷീലാ ദീക്ഷിത്...