ആം ആദ്മി പാര്‍ട്ടിയുടെ വ്യത്യസ്തമായ ഇലക്ഷന്‍ പ്രചാരണം

WEBDUNIA| Last Modified ശനി, 11 ജനുവരി 2014 (15:25 IST)
PTI
കോണ്‍ഗ്രസും ബിജെപിയും റോഡ്ഷോകളും വലിയ റാലികള്‍ സംഘടിപ്പിച്ചപ്പോള്‍ ഓരോ വീട്ടിലും ചെല്ലുന്ന ശൈലിയാണ് ആം ആദ്മി പാര്‍ട്ടി സ്വീകരിച്ചത്. ലോക്പാല്‍ സമരത്തിലൂടെ മുന്‍‌നിരയിലേക്ക് വന്ന പാര്‍ട്ടിയോട് ജനപിന്തുണ തിരഞ്ഞെടുപ്പിലിറങ്ങി തെളിയിക്കാന്‍ ആവശ്യപ്പെട്ടവര്‍ക്ക് വന്‍‌തിരിച്ചടിയാണ് ചൂലുമായി കളത്തിലിറങ്ങിയ ആം ആദ്മി പാര്‍ട്ടി നല്‍കിയത്.

അപ്രിയ സത്യങ്ങള്‍ മൈക്ക് കെട്ടി വിളിച്ചുപറഞ്ഞു- അടുത്തപേജ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :