WD |
കുട്ടികളില്‍ ടെലിവിഷന്‍ ഹരം കുറയ്ക്കാന്‍ മറ്റു വിനോദോപാധികള്‍ തേടുകയാണ് നല്ലത്. ഒരു ഔട്ടിംഗ് അല്ലെങ്കില്‍ ബന്ധു വീട് സന്ദര്‍ശനം അങ്ങനെ ഓരോ ആഴ്ചയും ഓരോ പരിപാടികളുമായി മുന്നേറാം. ഒഴിവു സമയം കുട്ടികള്‍ക്കൊപ്പം കളിച്ചും തീര്‍ക്കാം. കുട്ടികളുടെ പ്രത്യേക അഭിരുചികള്‍ക്ക് പിന്തുണ നല്‍കി അതിലേക്ക് ശ്രദ്ധ തിരിച്ചുവിടുന്നതും ടിവിയുടെ പിടിയില്‍ നിന്നുള്ള മോചനത്തിന് വഴിയൊരുക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |