IFM | IFM |
അവര്‍ സന്ദര്‍ശിക്കുന്ന വെബ് പേജുകള്‍ നിരീക്ഷിക്കണം. കുറ്റകരമായി എന്തെങ്കിലും കണ്ടെത്തിയാല്‍ ദേഷ്യപ്പെടാതെ കാര്യം പറഞ്ഞു മനസ്സിലാക്കുക. വീട്ടില്‍ കമ്പ്യുട്ടറുണ്ടെങ്കില്‍ അതിന്റെ സാങ്കേതികവശം തീര്‍ച്ചയായും നിങ്ങള്‍ അറിഞ്ഞിരിക്കണം. അതിനു കമ്പ്യൂട്ടര്‍ പഠന കേന്ദ്രങ്ങളെ ആശ്രയിക്കാം. അല്ലെങ്കില്‍ മാതാപിതാക്കളുടെ അജ്ഞത കുട്ടി മുതലെടുത്തേക്കാം. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |