ശബരിമല ദേവപ്രശ്നത്തെക്കുറിച്ച് -3

WEBDUNIA|
ചെങ്ങന്ന ൂര്‍ മുതല്‍ ഭട്ടതിരിപ്പാടിന്‍റെ അനുഭവങ്ങളും നിമിത്ത വ്യാഖ്യാനങ്ങളും

അയ്യപ്പസ്വാമിയുടെയും ചമ്രവട്ടത്തപ്പന്‍റെയും കൃപാതിരേകം കൊണ്ടാണ് ചേന്നാസ് ഭട്ട'തിരികുലത്തിലെ ഒരു അയ്യപ്പഭക്തന്‍ ഈ പ്രശ്നവുമായി ബന്ധപ്പെട്ട സുഹൃത്തായ ഇടനിലക്കാരനൊപ്പം അവിടെ പോകുന്നതിനും വിലപ്പെട്ട വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനും ഇടയായത്.

ശബരിമലയിലെ തന്ത്രികുലശിരോമണി താഴമണ്‍ കണ്ടരര് മോഹനര് ശരിയല്ല, പൂജയറിയാത്തവനാണ്, ഭക്തിയില്ലാത്തവനാണ് എന്നൊക്കെ പണിക്കര്‍ പറഞ്ഞതുകേട്ട്് ലജ്ജിച്ചുപോയ തന്ത്രിപരമ്പരക്ക് ആ ക്ഷീണം മാറുവാന്‍ അഭിമാനമെന്നോണം അയ്യപ്പസ്വാമി മലയാളംവാരികയിലൂടെ സഹൃദയലോകത്തിന് കാട്ടിക്കൊടുത്തയാളാണ് കള്ളത്തരങ്ങള്‍ ചെയ്യുവാനോ, പറയുവാനോ, ചിന്തിക്കാന്‍ പോലുമോ ആവതില്ലാത്ത (പുറം 88) ശ്രീകുമാരഭട്ടതിരിപ്പാടെന്ന തന്ത്രികിടാവ്.

എന്‍റെ സുഹൃത്ത് ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞത് ഇദ്ദേഹം പറയു ന്ന കാര്യങ്ങള്‍ കവിതിലകന്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ കഥകളെ അനുസ്മരിപ്പിക്കുന്നുവെന്നാണ്. അദ്ദേഹം സത്യംസത്യംസത്യമായി പറയുന്ന കാര്യങ്ങളുടെ ശാസ്ത്രീയത നമുക്കൊന്ന ് പരിശോധിക്കാം.

(1) പമ്പയില്‍ പൃച്ഛക്ക് പോയ മോഹനന്‍പിള്ള പത്രസമ്മേളനം ശരിയാക്കി. യോഗനിഷ്ഠനായി ദേവഹിതാഹിതം പറയുന്നതിന് ദേവന്‍റെ അസ്വസ്ഥതയും പേറി യാത്ര ചെയ്ത ജ്യോത്സ്യന്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തതും സംസാരിച്ചതും അയ്യപ്പസ്വാമിയായിട്ടായിരുുവോ എന്ന ് സംശയം.

രാവിലെയുണ്ടായ അസ്വസ്ഥത സ്വാമിയുടേതായിരുന്നെങ്കില്‍ അത് തീര്‍ക്കാന്‍ ജപവും ധ്യാനവും മതിയായിരുുവെല്ലോ? പത്രസമ്മേളനം കൊണ്ട് അയ്യപ്പന്‍റെ അസ്വസ്ഥത പ്രതിഫലിച്ചത് എങ്ങനെയാണ് നീങ്ങുക?

(2) പമ്പയില്‍ ജ്യോത്സ്യനെത്തിയപ്പോള്‍ വെളപ്പൊക്കമാണ് എതിരേറ്റത്. പ്രകൃതിക്ഷോഭം. അതിന്‍റെ വിവരണം ഭട്ടതിരിപ്പാട് നല്‍കുന്ന ു. ദക്ഷിണയുമായി വന്ന ആള്‍ അങ്ങേക്കരയില്‍ കുടുങ്ങിപ്പോയി. ഈ നിമിത്തത്തിന്‍റെ വ്യാഖ്യാനമെന്ത്?

ഊരാളന്മാരുടെ പിണിയാളായി എത്തിയ ജ്യോത്സ്യനും പ്രശ്നവും അയ്യപ്പസ്വാമിക്ക് അഹിതമായി എന്നല്ലേ പമ്പാതീര്‍ത്ഥത്തിലെ ക്ഷോഭം സൂചിപ്പിച്ചത്.

(3) ജ്യോത്സ്യന് അശുഭനിമിത്തമായി പമ്പയെ ക്ഷോഭിപ്പിച്ച തുമ്പിക്കൈവണ്ണമാര്‍ന്ന മഴ ജ്യോത്സ്യനും ഭട്ടതിരിപ്പാടുള്‍പ്പെട്ട സംഘവും തീര്‍ത്ഥം കടന്ന ് മലകയറിയപ്പോള്‍ നിലച്ചത് സംഘത്തെ ആനന്ദത്തിലാറാടിച്ചുവത്രെ. മാന്യവായനക്കാര്‍ ലേഖകന്‍റെ ഭോഷത്തം മനസ്സിലാക്കുക.

(4) പിണിയാള്‍ സംഘത്തിന്‍റെ കഥ ഈവിധം മനോഹരമായി റിപ്പോര്‍ട്ട് ചെയ്ത ഭട്ടതിരിപ്പാടിന്‍റെ പൂണൂല്‍ സിധാനത്തില്‍ ദര്‍ശനത്തിന് നില്‍ക്കവേ ആരോ വലിച്ചുപൊ'ിച്ച് ഭട്ടതിരിയെ ചീത്തവിളിച്ചു പിടിച്ചുപുറത്താക്കിയത്രെ.

സ്വാമിഭക്തന് എത്ര നല്ല നിമിത്തം? ഈ നിമിത്തത്തിന് ശാസ്ത്രീയമായ വ്യാഖ്യാനമെന്താണ്? പുറം 89 ല്‍ ഭട്ടതിരി പറയുന്ന ത് - പൂണൂല്‍ പൊട്ടിച്ചു കാണിക്കുതില്‍ അയ്യപ്പന് ഒരു വ്യക്തമായ ഉദ്ദേശ്യം ഉണ്ടായിരുുവെന്ന ് ഒന്നോ രണ്ടോ ദിവസം കഴിഞ്ഞു പണിക്കര്‍ പ്രശ്നവേദിയില്‍ ഇക്കാര്യം രാശിയില്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :