സൌദിയില്‍ അവസരം
സൌദി അറേബ്യയില്‍ റിയാദില്‍ ഒരു പ്രമുഖ സ്വകാര്യ മാനുഫാക്ചറിങ് സ്ഥാപനത്തിലേക്ക് ഉദ്യോഗാര്‍ഥികളെ ഒ.ഡി.ഇ.പി.സി. വഴി തെരഞ്ഞെടുക്കുന്നു. അക്കൗണ്ടന്‍റ്, ടെക്നീഷ്യന്‍ തുടങ്ങി ഒമ്പത് തസ്തികകളിലാണ് നിയമനം.
1. മെക്കാനിക്കല്‍ എന്‍ജിനീയര്‍: മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദവും ഓട്ടോക്കാഡ് പരിജ്ഞാനവും ഓട്ടോമോട്ടീവ് ജോലികളില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും വേണം. (എന്‍ജിന്‍ ടോര്‍ക്ക്, ലോഡ് കാല്‍ക്കുലേഷന്‍സ്, ബ്രേക്ക് സിസ്റ്റംസ്, വെയ്റ്റ് കാല്‍ക്കുലേഷന്‍സ്, ഫ്യൂവല്‍ സിസ്റ്റം, ടര്‍ബോ ചാര്‍ജ്ഡ്) ശമ്പളം 3000 സൗദി റിയാല്‍.
2. ഇലക്ട്രോണിക്സ് എന്‍ജിനീയര്‍: ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് ബിരുദം.ഇലക്ട്രോണിക് സര്‍ക്യൂട്ട് ഡിസൈന്‍, ഓട്ടോകാഡ് ഓപ്പറേഷന്‍ എന്നിവയില്‍ മൂന്നുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം. പ്രതിമാസ ശമ്പളം 3000 സൗദി റിയാല്‍.
3. അക്കൗണ്ടന്‍റ്: ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, കോസ്റ്റിങ് കമ്പ്യൂട്ടേഷനില്‍ മൂന്നുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം. ശമ്പളം 1500 സൗദി റിയാല്‍.
4. ഇലക്ട്രോണിക് ടെക്‌നീഷ്യന്‍: ഐ.ടി.ഐ. ഇലക്ട്രോണിക്സ്, ഓട്ടോമോട്ടീവ് ജോലികളില്‍ ഇലക്ട്രോണിക് ടെക്‌നീഷ്യനായി മൂന്നുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം. മെജ്ജര്‍, മള്‍ട്ടിമീറ്റര്‍, ഒസിലോസ്‌കോപ്പ്, ക്ലാമ്പ് അമ്മീറ്റര്‍ എന്നിവര്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്രാവീണ്യം ഉണ്ടായിരിക്കണം. ശമ്പളം 1400 സൗദി റിയാല്‍.
5. ഇന്‍സ്ട്രുമെന്‍റേഷണല്‍ ടെക്‌നീഷ്യന്‍: ഐ.ടി.ഐ. ഇലക്ട്രോണിക്സ്/ ഇന്‍സ്ട്രുമെന്‍റേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇലക്ട്രോണിക് കണ്‍ട്രോള്‍ സര്‍ക്യൂട്ട് കൈകാര്യം ചെയ്ത് മൂന്നുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം. കൂടാതെ മെജ്ജര്‍, മള്‍ട്ടിമീറ്റര്‍, ഒസിലോസ്‌കോപ്പ്, ക്ലാമ്പ് അമ്മീറ്റര്‍ എന്നിവ കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യം. ശമ്പളം 1400 റിയാല്‍.
6. മോട്ടോര്‍ റീ വൈന്‍ഡര്‍ ടെക്‌നീഷ്യന്‍: എസ്.എസ്.എല്‍.സി. ഓട്ടോമോട്ടീവ് കംപോണന്‍റ്‌സ് റീവൈന്‍ഡ് ചെയ്ത് മൂന്നുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം. വയസ്സ് 30 വരെ. ശമ്പളം 1000 സൗദി റിയാല്‍.
7. ഫ്യൂവല്‍ ഇഞ്ചക്ഷന്‍ മെക്കാനിക്ക്: എസ്.എസ്.എല്‍.സി. ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പമ്പ്, ഫ്യൂവല്‍ പമ്പ്, നോസില്‍ ഇഞ്ചക്റ്റേഴ്‌സ് മുതലായവയുടെ ഓവറോളിങ്, കാലിബ്രേഷന്‍.
8. ഡീസല്‍ എന്‍ജിന്‍ മെക്കാനിക്ക്: എസ്.എസ്.എല്‍.സി. 12 സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ ഓവറോള്‍ ചെയ്ത് 2 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം. എന്‍ജിന്‍ തകരാറ് കണ്ടുപിടിക്കുന്നതിലും ട്രബിള്‍ ഷൂട്ടിങ്ങിലും പരിചയം ഉണ്ടായിരിക്കണം. ശമ്പളം 1300 സൗദി റിയാല്‍.
9. ഓഫീസ് സപ്പോര്‍ട്ട് സ്റ്റാഫ്: എസ്.എസ്.എല്‍.സി. ഫോട്ടോകോപ്പി എടുക്കുക, ഓഫീസ് ക്ലീനിങ്, മറ്റു ജോലികള്‍ എന്നിവയില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത പരിചയം. വയസ് 24-28. ശമ്പളം 800 സൗദി റിയാല്‍.
വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസം, പാസ്‌പോര്‍ട്ട് എന്നിവയുടെ കോപ്പികള്‍, ഒരു ഫോട്ടോ എന്നിവ സഹിതം ഒക്‌ടോബര്‍ 10നകം ലഭിക്കുന്ന രീതിയില്‍ അപേക്ഷിക്കണം. കവറിനു മുകളില്‍ തസ്തികയുടെ പേര് എഴുതിയിരിക്കണം.