പാല്‍പായസം

Palppayasam
FILEFILE

ചേര്‍ക്കേണ്ട

പാല്‍ - 10 കപ്പ്
ചെറിയ പച്ചരി - കാല്‍ കപ്പ്
കണ്ടന്‍സ്ഡ് മില്‍ക്ക് - 1/2 കപ്പ്
പഞ്ചസാര - 1/2 കപ്പ്
അണ്ടിപ്പരിപ്പ്, ഏലയ്ക്ക - ആവശ്യത്തിന്

ഉണ്ടാക്കേണ്ട വിധം :

രണ്ട് കപ്പ് പാല്‍ എടുത്ത് അത്ര തന്നെ വെള്ളവും ഒഴിച്ച് വെട്ടിത്തിളയ്ക്കുമ്പോള്‍ അരിയിട്ട് പാത്രം മൂടി തിളച്ച് തൂവാതെ വേവിക്കുക. ഇതില്‍ ബാക്കിയുള്ള പാലും കണ്ടന്‍സ്ഡ് മില്‍ക്കും പഞ്ചസാരയും ചേര്‍ത്ത് പായസക്കൂട്ട് കാല്‍ഭാഗമാകുമ്പോള്‍ പറങ്കിയണ്ടിയും മുന്തിരിങ്ങയും നെയ്യില്‍ വറുത്തിടുക. ഏലയ്കാ പെടിച്ചത് പാലില്‍ കലക്കി ചേര്‍ത്തിളക്കി ഉപയോഗിക്കാം.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :