തിരുവോണ ദിവസം ഞാനേത് ദുനിയാവിലാണോ ആവോ?

ശ്രീനിവാസന്‍

Sreenivasan
FILEFILE
ശ്രീനിവാസന്‍റെ മനസില്‍ ഓണം നിറം പിടിപ്പിച്ച ഒന്നാകുന്നില്ല. കഷ്ടപ്പാടിന്‍െറ നെല്ലിപ്പലകകള്‍ ചവുട്ടിക്കയറി ഇന്നത്തെ പേരും പ്രശസ്തിയും കയ്യാളുന്പോഴും, ശ്രീനി പഴയ ദുരിതങ്ങള്‍ മറക്കുന്നില്ല; ""

ഓണം പലര്‍ക്കും പല വിധത്തിലാണ്. അത് ആഘോഷിക്കുന്നവരും, ആഘോഷിക്കാത്തവരുമുണ്ട്. മദ്യപാനത്തില്‍ മുഴുകി ഓണമെന്ന ദിവസത്തെ ലഹരിയാക്കുന്നവരുണ്ട്. ഓരോ വ്യക്തിയുടെയും അപ്പോഴത്തെ മാനസിക നിലയ്ക്കനുസരിച്ചാണ് അവന്‍ ഓണമാഘോഷിക്കാറുള്ളത്.''

WEBDUNIA|
"ഇത്തവണത്തെ എന്‍െറ ഓണം എവിടെയാണെന്ന് എനിക്കുതന്നെ നിശ്ചയമില്ല. ഓണ ചിത്രത്തിന്‍െറ ജോലിയുമായി വന്നു. എന്‍െറ കുടുംബവും കൂടെയുണ്ട്. ഇനിയിവിടെ നിന്ന് എന്നാണ് മോചനമെന്നോ, തിരുവോണ ദിവസം ഞാനേത് ദുനിയാവിലായിരിക്കുമെന്നോ... ഒന്നും നിശ്ചയമില്ല. ''


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :