PRO | PRO |
ബീജിംഗില്‍ ഉത്തേജക മരുന്നടിക്ക് പിടിയിലാകുന്ന അഞ്ചാമത്തെ താരമാണ് ബ്ലോണ്‍സ്ക. സ്പാനിഷ് സൈക്ലിംഗ് താരം മരിയാ ഇസബെല്‍ മൊറാനോ, വടക്കന്‍ കൊറിയയുടെ ഷൂട്ടിംഗ് താരം കിംഗ് ജോംഗ് സൂ, വിയറ്റ്‌നാം ജിംനാസ്റ്റിക്‍സ് ഡൊ തി ഗ്യാന്‍, ഗ്രീക്ക് അത്‌ലറ്റ് ഫാനി ഗാല്‍കിയ എന്നിവരാണ് ബീജിംഗില്‍ നിന്നും നേരത്തേ പുറത്തായവര്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |