PRO | PRO |
സ്വര്‍ണ്ണ നേട്ടത്തിലേക്ക് ഉയരാനുള്ള ആത്‌മ വിശ്വാസവും ഇന്ത്യന്‍ താരത്തിനുണ്ട്. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 12.45 നാണ് ഇന്ത്യന്‍ താരത്തിന്‍റെ മത്സരം. ഒരു കടുത്ത ദൈവ വിശ്വാസി കൂടിയായ ഇന്ത്യന്‍ പ്രതീക്ഷ മത്സരത്തിനു മുമ്പ് തികഞ്ഞ പ്രാര്‍ത്ഥനയിലാണ്. താരത്തിന്‍റെ നേട്ടത്തിനായി ഇന്ത്യ ഒട്ടാകെയും പ്രതീക്ഷയുമായി കാത്തിരിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |