PRO | PRO |
കരുത്തരായ അമേരിക്ക യോഗ്യത നേടാനാകാതെ പോയപ്പോള്‍ രണ്ടാം കൈമാറ്റത്തില്‍ ബാറ്റണ്‍ കൈവിട്ട ജമൈക്ക കൂട്ടത്തില്‍ വിട്ടത് സ്വര്‍ണ്ണം കൂടിയായിരുന്നു. ഷെല്ലി ആന്‍ ഫ്രേസര്‍ തുടക്കത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നു എങ്കിലും 100 മീറ്റര്‍ വെള്ളി ജേതാവ് ഷെരോണ്‍ സിംപ്സണും കെരണ്‍ സ്റ്റിവര്‍ട്ടും ബാറ്റണ്‍ കൈവിട്ടതോടെ വിധി എതിരായി പോയി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |