PRO | PRO |
എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ മെല്‍ബണില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇംഗ്ലണ്ടിന്‍റെ നീല്‍ പെര്‍ക്കിന്‍സിനെ സെമിയില്‍ തോല്‍പ്പിച്ചെങ്കിലും ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി വെലാസയോട് പരാജയപ്പെട്ടതോടെ വെള്ളി മെഡല്‍ നേട്ടത്തിലായി. 2006 ല്‍ തന്നെ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ താരം വെങ്കലവും നേടി. മിഡില്‍ വെയ്റ്റ് വിഭാഗത്തിലായിരുന്നു മത്സരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |