PRO | PRO |
ബീജിംഗിന്‍റെ കിഴക്കന്‍ നഗരമായ ഡോംഗ് ഷെംഗില്‍ ഹോം സ്റ്റേ പരിപാടിക്കായി തെരഞ്ഞെടുത്തിരിക്കുന്നത് 59 കുടുംബങ്ങളെയാണ്. വളപ്പുകള്‍ വലിയ മതില്‍ കൊണ്ട് കെട്ടിത്തിരിച്ച പരമ്പരാഗത ശൈലിയായ ‘സിഹേ യുവാന്‍’ എന്ന റിയപ്പെടുന്ന തരത്തിലുള്ള വീടുകളാണ് പ്രധാനമായും തെരഞ്ഞെടുത്തിരിക്കുന്നത്. വിദേശികള്‍ക്കായി ഒരുക്കിയിരിക്കുന്ന ഈ ഗാര്‍ഹിക പരിപാടികള്‍ക്കായി പ്രത്യേകം വെബ്സൈറ്റുകള്‍ വരെയുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |