PRO | PRO |
ഇതോടെ ഒളിമ്പിക്‍സില്‍ ഏഴ് സ്വര്‍ണ്ണം കരസ്ഥമാക്കിയ അമേരിക്കന്‍ നീന്തല്‍ താരം മാര്‍ക്ക് സ്പിറ്റ്‌സ് 1972 മ്യൂണിക് ഒളിമ്പിക്‍സില്‍ കുറിച്ച ഏഴ് സ്വര്‍ണ്ണ നേട്ടത്തിനൊപ്പമായി ഫെല്‍പ്സ്. ഞായറാഴ്ച 4x100 മീറ്റര്‍ മെഡ്‌ലേ റിലേ മത്സരം കൂടി ബാക്കിയുണ്ട്. ഈ മത്സരത്തില്‍ കൂടി ജയിക്കാനായാല്‍ നേട്ടം ഫെല്പ്സിനൊപ്പമാകും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |