PRO | PRO |
ഇറ്റാലിയന്‍ സഖ്യമായ ഫ്ലാവിയാ പെന്നെറ്റ ഫ്രാന്‍സിസ്ക്കാ ഷിയാവോണ സഖ്യത്തെ 6-1, 3-6, 7-5 എന്ന സ്കോറിനു പരാജയപ്പെടുത്തിയാണ് സെമിയില്‍ കടന്നത്. സെമിയില്‍ അമേരിക്കയുടെ വീനസ്-സറീന സഹോദരങ്ങളോടാണ് ഉക്രയിന്‍ സഹോദരിമാരായ അലോണ കാതറീനാ ബൊണ്ടാരെങ്കോ സഹോദരിമാരുടെ മത്സരം. റഷ്യയുടെ സഹോദരിമാരായ എലന വെസ്നിന-വേര സ്വനരേവ സഖ്യത്തെയാണ് വീനസ്-സറീന 6-4, 6-0 എന്ന സ്കോറിനായിരുന്നു ജയം. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |