PRO | PRO |
ഉസൈന്‍ ബോള്‍ട്ട് രണ്ടിനങ്ങളില്‍ കണ്ടെത്തിയ ലോക റെക്കോഡ് ഉള്‍പ്പടെ നാലിനങ്ങളില്‍ ജമൈക്കന്‍ അത്‌ലറ്റുകള്‍ സ്വര്‍ണ്ണം നേടിയിരുന്നു. അതേ സമയം അമേരിക്കന്‍ ടീമില്‍ ഉണ്ടായിരുന്ന ലോക ചാമ്പ്യന്‍ ടൈസണ്‍ ഗേയ്ക്ക് മെച്ചപ്പെട്ട പ്രകടനം പോലും നടത്താനായില്ല. 100 മീറ്ററില്‍ യോഗ്യത നേടാനാകാതെ പോയ ടൈസന്‍ ഗേ 200 മീറ്ററില്‍ നിന്നും പിന്‍മാറുകയും ചെയ്തു. അലിസണ്‍ ഫെലിക്സിനും സാന്യാ റിച്ചാഡിനും സ്വര്‍ണ്ണം നേടാനായില്ല. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |