PRO | PRD |
ദോഹ ഏഷ്യന്‍ ഗെയിംസില്‍ 4x400 മീറ്റര്‍ റിലേ മത്സരത്തില്‍ സ്വര്‍ണ്ണവും 4x400 മത്സരത്തില്‍ വെള്ളിയും കണ്ടെത്തിയ താരമാണ് മഞ്ജിത്ത് കൌര്‍. ശനിയാഴ്ച ഇന്ത്യയുടെ ആദ്യ ട്രാക്ക് മത്സരത്തില്‍ പങ്കെടുത്ത പ്രീജാ ശ്രീധരനും ഇന്ത്യയെ നിരാശരാക്കിയിരുന്നു. 10000 ല്‍ ഇരുപത്തഞ്ചാം സ്ഥാനത്തായിരുന്നു പ്രീജ എത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |