PRO | PRO |
വെള്ളി മെഡലിന് അര്‍ഹയായതും അവരുടെ സ്വന്തം താരമായ ജിയാവോ ലിയുയാംഗ് ആയിരുന്നു. 2:04.72 എന്നതായിരുന്നു ജിയാവോയുടെ സമയം. ഓസ്ട്രേലിയന്‍ താരം ജസീക്കാ ഷിപ്പര്‍ 1.12 സെക്കന്‍ഡ് വ്യത്യാസത്തില്‍ വെങ്കല മെഡലിനു അര്‍ഹയായപ്പോള്‍ പഴയ സ്വര്‍ണ്ണ നേട്ടക്കാരി ഒട്ടീലിയ യെഡ്രെസെസാക്ക് നാലാം സ്ഥാനത്തേക്ക് വഴുതിപ്പോയി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |