PRO | PRO |
ശനിയാഴ്ച നടന്ന ഫൈനലിനു മുമ്പ് മൂന്ന് വെള്ളിമെഡല്‍ കവെണ്ട്രി നേടിയിരുന്നു. നേരത്തെ 100 മീറ്റര്‍ ബാക്ക് സ്ട്രോക്ക്, 200, 400 മീറ്റര്‍ മെഡ്‌ലേ എന്നിവയില്‍ കവെണ്ട്രി വെള്ളി നേടി. ഇതാദ്യമാണ് ബീജിംഗില്‍ താരം സ്വര്‍ണ്ണം നേടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |