PRO | PRO |
ഈ ഹീറ്റ്സില്‍ നാലാം സ്ഥാനക്കാരായി യോഗ്യത നേടിയ ജര്‍മ്മന്‍ ടീമിനേക്കാള്‍ മൂന്ന് സെക്കന്‍ഡുകള്‍ പിന്നിലായിരുന്നു ഇന്ത്യ. 3:25.55 എന്നതായിരുന്നു ഇന്ത്യന്‍ സമയം. 3:23.71സമയം കണ്ടെത്തിയ റഷ്യ, 3:25.46 സമയം കണ്ടെത്തിയ ക്യൂബ, 3:25.48 സമയം കണ്ടെത്തിയ ബ്രിട്ടന് എന്നിവരായിരുന്നു ആദ്യ മൂന്ന് പേര്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |