PRO | PRD |
ടെക്സിക്കല് ക്ലാസിഫിക്കേഷന്‍ പോയിന്റുകളാണ് ഗുസ്തിയില്‍ തീരുമാനം ഉണ്ടാക്കുന്നത്. രണ്ട് മിനിറ്റ് വീതമുള്ള മൂന്ന് റൌണ്ടുകളില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ ഇരുവരും ഉപയോഗിച്ച സാങ്കേതിക വശങ്ങള് മത്സരം തീരുമാനിക്കും. റൌണ്ടുകളിലും തീരുമാനമായില്ലെങ്കിലും ക്ലിഞ്ച് ഉപയോഗിച്ച് ജേതാവിനെ കണ്ടെത്തും. ഒരു എതിരാളിക്ക് ടോസിലൂടെ മറ്റേയാളെ മലര്‍ത്തിയടിക്കാന്‍ തക്കവിധത്തില്‍ കാലില്‍ പിടിക്കാന്‍ നല്കുന്ന അവസരമാണിത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |