മൊത്തത്തില്‍ ഇന്ത്യയുടെ പ്രകടനം നന്നായിരുന്നുവെങ്കിലും ഇന്ത്യക്ക് ആകെ 5 തവണ 10 കളെ നേടാനായുളൂ . ചീനയാവട്ടെ 9 തവണ 10 കള്‍ നേടി. ജയിച്ചിരുന്നുവെങ്കില്‍ ഇന്ത്യക്ക് ഒരു വെങ്കല മെഡല്‍ ഉറപ്പായിരുന്നു
ഇനി നടക്കാനിരിക്കുന്ന വ്യക്തിഗത ഇനത്തില്‍ ഡൊല, മേരി പെയറിനേയും ബൊംബ്യാല ഐവൊനയേയും നേരിടും ബോംബെയ്ല ദേവി, പ്രണിത, ഡോല ബാനര്‍ജി, എന്നിവരുടെ മെഡല്‍ പ്രതീക്ഷകള്‍ക്കാണ് തിരിച്ചടി ഏറ്റത്. ഞായറാഴ്ച രാവിലെ ആയിരുന്നു മത്സരങ്ങള്‍.വ്യക്തിഗത ഇനങ്ങളില്‍ ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ട്.