PRO | PRO |
ഒളിമ്പിക്‍സില്‍ 100 മീറ്ററിലും 200 മീറ്ററിലും സ്വര്‍ണ്ണം കണ്ടെത്തുന്ന ഒമ്പതാമത്തെ താരമാണ് ഉസൈന്‍ ബോള്‍ട്ട്. എന്നാല്‍ 1984 ല്‍ അമേരിക്കന്‍ താരം കാള്‍ ലൂയിസ് ഈ നേട്ടം കണ്ടെത്തിയതിനു ശേഷം ആരും തന്നെ സ്പ്രിന്‍റ് ഡബിള്‍ എന്ന സ്വപ്ന നേട്ടത്തിലേക്ക് ഉയര്‍ന്നിട്ടില്ലായിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |