PRO | PRO |
ഹാക്കറ്റ് മൂന്നാം തവണയും സ്വര്‍ണ്ണം നേടുമെന്ന പ്രതീക്ഷ തകര്‍ത്താണ് മെല്ലൌലി സ്വര്‍ണ്ണം നേടിയത്. ഹാക്കറ്റിന്റെ മികച്ച ഫോമും അദ്ദേഹത്തിന് സാദ്ധ്യത നല്‍കിയിരുന്നു. എന്നാല്‍ ഒരു ഘട്ടത്തില്‍ തന്നെ പിന്നിലാക്കി കുതിച്ച മെല്ലൌലിയെ പിന്നിലാക്കാന്‍ ഹാക്കറ്റിനു കഴിഞ്ഞില്ല. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |