PRO | PRO |
ഹരിയാനയിലെ പല നഗരങ്ങളിലും ഗ്രാമങ്ങളിലും ആഘോഷമുണ്ടാകും. ജിതേന്ദര്‍ കുമാര്‍ പുറത്തായതിന്റെ നിരാശ വെറും രണ്ട് മണിക്കൂര്‍ മാത്രമേ നീണ്ടു നിന്നുള്ളൂ. വിജേന്ദര്‍ ജയിച്ചു കയറിയതോടെ അത് ആഘോഷമായി മാറാന്‍ നിമിഷങ്ങളേ വേണ്ടി വന്നുള്ളൂ. വിജേന്ദരിന്റെ മത്സരം കൂട്ടുകാരും വീട്ടുകാരും ബോക്സിംഗിലെ സഹ താരങ്ങളും ഒന്നിച്ചിരുന്നാണ് കണ്ടത്. നേരത്തെ ഹരിയാന സര്‍ക്കാര്‍ താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |