PRO | PRO |
മൊത്തം സ്കോര്‍ 780.2 നേടിയായിരുന്നു പെട്രിവ് ഒന്നാമനായത്. ഇത് ഒളിമ്പിക് റെക്കോഡായിരുന്നു. ഷൂമാന്‍ 779.5 പോയിന്‍റുകള്‍ കണ്ടെത്തിയപ്പോല്‍ നാട്ടുകാരനായ വെങ്കല മെഡല്‍ ജേതാവ് റിറ്റ്‌സ് 779.3 പോയിന്‍റുകള്‍ കണ്ടെത്തി. യോഗ്യതാ റൌണ്ടില്‍ ഒളിമ്പിക് റെക്കോഡ് തകര്‍ത്ത പ്രകടനം നടത്തിയ അമേരിക്കന്‍ താരം കീത്ത് സാന്‍ഡേഴ്‌സണ്‍ പിന്നിലായി പോയി. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |