PRO | PRO |
പരിക്കിനെ സംബന്ധിച്ച കൂടുതല്‍ പരിശോധനയ്ക്ക് തയ്യാറായിരിക്കുന്ന ഷറപോവ പരിശോധനയ്ക്ക് ശേഷമേ ഒളിമ്പിക്സ് യു എസ് ഓപ്പണ്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുകയുള്ളെന്നും വ്യക്തമാക്കുന്നു. രണ്ട് മത്സരങ്ങളും ഓഗസ്റ്റ് മാസം തന്നെയാണ് നടക്കുക. വിശ്രമിക്കാനാണ് താരത്തോട് ഡോക്ടര്‍മാരും പറഞ്ഞിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |