PRO | PRO |
2001 ല്‍ അസുഖം കണ്ടുപിടിക്കപ്പെട്ട ശേഷം സ്റ്റെം സെല്‍ മാറ്റിവയ്ക്കല്‍, കീമോ തെറാപ്പി തുടങ്ങിയ നടപടികള്‍ക്ക് ശേഷമാണ് മത്സരവേദിയിലേക്ക് തിരിച്ചെത്തിയത്. പോരാടാനുള്ള നെതര്‍ലന്‍ഡ് താരത്തിന്റെ മന:ക്കരുത്തിനു മുന്നില്‍ രോഗവും എതിരാളികളുമെല്ലാം ലളിതമായി. നേരത്തെ 25 കിലോ മീറ്റര്‍ ലോക മത്സരത്തില്‍ വൈജന്‍ ഒന്നാം സ്ഥാനം കണ്ടെത്തിയിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |