PRO | PRO |
ക്യൂബയോട് തിരിച്ചടിയേറ്റ അമേരിക്ക ലാറ്റിനമേരിക്കന്‍ ടീമായ വെനസ്വേലയെ പരാജയപ്പെടുത്തി. 25-17, 20-25, 25-14, 25-18 എന്ന സ്കോറിനായിരുന്നു പൂള് ഏയിലെ മത്സരം ജയിച്ചത്. അടുത്ത മത്സരത്തിലും ജയിക്കാമെന്ന തന്നെയാണ് അമേരിക്ക കരുതുന്നത്. ആഗസ്റ്റ് 15 ന് ചൈനയ്ക്കെതിരെയാണ് മത്സരം. വെനസ്വേല പോളണ്ടിനെ നേരിടും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |