PRO | PRO |
ടീം ഇവന്‍റിലെ രണ്ട് സ്വര്‍ണ്ണവും പിടിച്ചെടുത്ത ചൈനയ്ക്കായി യാംഗ് യിലിന്‍ വെങ്കല മെഡല്‍ നേടിക്കൊടുത്തു. മൊത്തം 63.325 പോയിന്‍റുകള്‍ നേടിയാണ് ലിയുകിന്‍ സ്വര്‍ണ്ണം കണ്ടെത്തിയത്. 2007 ലെ ലോക ചാമ്പ്യനായ ഷോണ്‍ ജോണ്‍സണു നേടാനായത് 62.725 പോയിന്‍റുകളായിരുന്നു. യാംഗ് യിലിന്‍ 62.65 പോയിന്‍രുകളുമായി മൂന്നാം സ്ഥാനത്തെത്തി. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |