PRO | PRO |
ആതിഥേയരായ ചൈനയുടെ താരം വാംഗ് ഹാവോ നാലാം സ്ഥാനത്തായി. വ്യക്തിഗത മികവ് കണ്ടെത്താനായ വാംഗ് ഹാവോ 1 മണിക്കൂര്‍ 19:47 മിനിറ്റ് എടുത്തപ്പോള്‍ ഇറ്റാലിയന്‍ താരം ഇവാനോ ബ്രെഗ്നേറ്റി ഒരു മണിക്കൂര്‍ 19.51 സെക്കന്‍ഡില്‍ വെങ്കല മെഡലിനു അര്‍ഹനായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |