PRO | PRO |
ഒളിമ്പിക്സിലേക്ക് 500,000 ല്‍ അധികം വിദേശികളെയാണ് ചൈന പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് 8 മുതല്‍ 24 വരെ നടക്കുന്ന ഒളിമ്പിക്സില്‍ ചൈനാക്കാരെ മാത്രം ഒരു ദശലക്ഷം പ്രതീക്ഷിക്കുകയാണ്. നഗരത്തിലെ താമസ സംവിധാനത്തിനു കീഴില്‍ തന്നെ 300,000 ബെഡ്ഡുകളാണ് 800 സ്റ്റാര്‍ ഹോട്ടലുകളിലായി സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നത്. ഹോം സ്റ്റേ സംവിധാനത്തില്‍ ഒരു രാത്രിക്ക് 50 യു എസ് ഡോളര്‍ ചെലവ് വരുമ്പോള്‍ സ്റ്റാര്‍ ഹോട്ടലില്‍ 80 ഡോളര്‍ വരും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |