ഇന്ത്യയുടെ കൌമാര ബാഡ്മിണ്ടണ്‍ താരം സൈന നെഹ്‌വാല്‍ ഒളിമ്പിക്സിലെ വനിതകളുടെ സിംഗിള്‍സ് ഷട്ടില്‍ ബാഡ്മിന്‍റണിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.