ഇന്ന് നടന്ന 4*100 മീറ്റര്‍ മെഡ്ലെ റിലേ നീന്തലില്‍ അമേരിക്കന്‍ ടീം സ്വര്‍ണ്ണം നേടിയതോടെയാണ് ഫെല്‍പ്സിന്റെ സുവര്‍ണ്ണ സ്വപ്നം പൂവണിഞ്ഞത്. ഇതോടെ ഏതന്‍സിലും ബീജിംഗിലുമായി ഫെല്‍പ്സ് ന്നിന്തിയെടുത്തത് 14 സ്വര്‍ണ്ണം. ആ നേട്ടം മറികടക്കാന്‍ ഇനിയൊരു താരോദയം ഉണ്ടാകണം.
ബീജിംഗ്|
WEBDUNIA|
Last Modified ഞായര്‍, 17 ഓഗസ്റ്റ് 2008 (10:56 IST)