PRO | PRO |
സെമിയില്‍ കടന്ന മൂന്നാമത്തെ താരം വേര സ്വനരേവയാണ്. ഓസ്ട്രേലിയന്‍ താരം സിബലി ബാമറെ 3-6 6-3 6-3 എന്ന സ്കോറിനാണ് സ്വനരേവ പരാജയത്തിലേക്ക് വലിച്ചിട്ടത്. ഡബിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷ ലിയാണ്ടര്‍ പേസ്-മഹേഷ് ഭൂപതി ഉള്‍പ്പെട്ട സഖ്യത്തിന്‍റെ മത്സരം മഴ മൂലം നടന്നില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |