PRO | PRO |
ഇരുവരും തമ്മില്‍ ഇടക്കാലത്ത് വിട്ടു നിന്ന ശേഷം രാജ്യത്തിനായി മത്സരിക്കാന്‍ എത്തുകയായിരുന്നു. ആദ്യ മത്സരത്തില്‍ വിജയിക്കാനായത് സന്തോഷം നല്‍കുന്ന കാര്യമാണെന്ന് പേസ് വ്യക്തമാക്കി. എങ്ങനെ രസതന്ത്രം കണ്ടെത്തി എന്ന ചോദ്യത്തിനു അത് കണ്ടെത്തണ്ട കാര്യമില്ലെന്നും തങ്ങള്‍ക്കിടയില്‍ ഉണ്ടെന്നും ആവശ്യം വരുന്ന സമയത്ത് പുറത്തെടുക്കുമെന്നും ലിയാണ്ടര്‍ പേസ് മറുപടിയായി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |