PRO | PRO |
യോഗ്യതാ മത്സരത്തില്‍ 52.97 എന്ന സമയത്തില്‍ ഫൈനല്‍ റൌണ്ടില്‍ മികച്ച പ്രകടനം നടത്തിയ ഓസ്ട്രേലിയയുടെ ഹെയ്‌ഡ്ന്‍ സ്റ്റോയീക്കലിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി റഷ്യന്‍ താരം അര്‍കാഡി വയാചെനിന്‍ വെങ്കല മെഡലിന് അര്‍ഹനായി. 53.18 സനയത്തില്‍ ആയിരുന്നു റഷ്യന്‍ താരത്തിന്‍റെ മുന്നേറ്റം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |