ഒളിമ്പിക്സ് വനിതാ ടേബിള്‍ ടെന്നീസില്‍നിന്ന് ഇന്ത്യയുടെ നേഹാ അഗര്‍വാള്‍ പുറത്തായി .പുരുഷന്മാരുടെ ട്രിപ്പിള്‍ ജംപില്‍ ദേസീയ ചമ്പ്യനും റെക്കോഡ് ഉടമയുമായ രഞ്ജിത്ത് മഹേശ്വരിക്ക് ഫൈനലില്‍ കടക്കാനായില്ല .
തിങ്കളാഴ്ച രാവിലെ നടന്ന വനിതകളുടെ ടേബിള്‍ ടെന്നീസ് സിംഗിള്‍സ് യോഗ്യതാ മത്സരത്തില്‍ നേഹ ഓസ്ട്രേലിയയുടെ ഫാങ് ജിയാങ് ലേയോട് തോറ്റു പുറത്തായി
പുരുഷന്മാരുടെ ട്രിപ്പിള്‍ ജംപ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യയുടെ രഞ്ജിത്ത് മഹേശ്വരിയും 15 മന് ആയിരുന്നു. 15.77 ആയിരുന്നു രഞ്ജിത്തിന്റെ മികച്ച ചാട്ടം. ഈ ദൂരം താണ്ട്റ്റാന് ഒളിമ്പിക് മൈതാനത്ത് രഞ്ജിത്തിനായില്ല
ട്രിപ്പിള്‍ ജംപില്‍ ദേശീയ റെക്കോര്‍ഡ് തകര്‍ത്ത താരമാണ് രഞ്ജിത്ത് മഹേശ്വരി. 1971 ല്‍ മോഹിന്ദര്‍ സിങ് ഗില്‍ സ്ഥാപിച്ച റെക്കോര്‍ഡായിരുന്നു രഞ്ജിത്ത് തകര്‍ത്തെറിഞ്ഞത്.സ്ഥിരതയില്ലാത്ത പ്രകടനമാണ് രഞ്ജിത്തിന്റെ പോരായ്മ