PRO | PRO |
നിലവിലെ ചാമ്പ്യന്‍ കൂടിയാണ് നിംഗ്. എന്നാല്‍ ബാഡ്മിന്റനിലെ മൂന്ന് മെഡലുകളും സ്വന്തമാക്കാനുള്ള അവസരം ചൈനയ്ക്ക് നഷ്ടമായി. വെങ്കല മെഡലിനായി നടന്ന മത്സരത്തില്‍ ഇന്തോനേഷ്യന്‍ താരം യൂലിയാന്റി വിജയിച്ചു കയറുക ആയിരുന്നു. 2012 ലണ്ടന്‍ ഒളിമ്പിക്സിനു താന്‍ ഉണ്ടായേക്കില്ലെന്ന് ഫൈനലിസ്റ്റ് സീയും പറഞ്ഞു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |