PRO | PRO |
എല്ലര്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിയത് 190 പോയിന്‍റുകള്‍ നേടിയാണ്. ഫൈനല്‍ റൌണ്ടില്‍ അഞ്ച് തവണ മാത്രമാണ് എല്ലെര്‍ക്ക് ലക്‍ഷ്യം തെറ്റിയത്. 187 പോയിന്‍റ് നേടിയ ഇറ്റാലിയന്‍ താരം ഫ്രാന്‍സിസ്ക്കോ ഡി അനിയെല്ല വെള്ളി മെഡല്‍ കണ്ടെത്തി. ചൈനീസ് താരം ഹു ബിന്യുവാനാണ് വെങ്കലമെഡല്‍. 182 പോയിന്‍റായിരുന്നു ബെന്യുവാന്‍ കണ്ടെത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |