PRO | PRO |
വനിതകളുടെ 100 മീറ്റര്‍ ബാക്ക് സ്ട്രോക്ക് സെമിയിലായിരുന്നു കിസ്റ്റി മികച്ച പ്രകടനം നടത്തിയത്. 58.77 സെക്കന്‍ഡില്‍ ദൂരം മറികടന്ന കിസ്റ്റി മറ്റ് ഏഴ് താരങ്ങളെയാണ് പിന്നിലാക്കിയത്. റഷ്യന്‍ താരം അനസ്താസ്യ സുവേരയും അമേരിക്കന്‍ താരം മാര്‍ഗരറ്റ് ഹോള്‍സറും രണ്ടാമതും മൂന്നാമതും എത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |