PRO | PRO |
ജമൈക്കന്‍ വംശജനാണെങ്കിലും ബ്രിട്ടനു വേണ്ടി മത്സരിക്കാന്‍ ഇറങ്ങിയ മാസണ്‍ വെള്ളിമെഡലിന് അര്‍ഹനായത് 2.34 മീറ്റര്‍ ചാടിയാണ് വെള്ളി കരസ്ഥമാക്കിയത്. മാസണെയും നാട്ടുകാരന്‍ യാറോസ്ലാവ് റിബാക്കോവിനെയും പിന്നിട്ട് കുതിച്ച റഷ്യന്‍ താരം ആന്ദ്രേ സില്‍നോവിനായിരുന്നു സ്വര്‍ണ്ണം. 2.36 സില്‍നോവ് ചാടിയപ്പോള്‍ 2.32 മീറ്ററുമായി റിബാക്കോവ് വെങ്കലത്തിന് അര്‍ഹനായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |