PTI | PRO |
ബീജിംഗ് ഒരുക്കാന്‍ മാത്രമായി 18 ബില്യണ്‍ ഡോളര്‍ ഒഴുക്കിയ ചൈന മലിനീകരണം തടയുന്നതിനായി 20 ലക്ഷം കാറുകളാണ് നിരത്തില്‍ നിന്നും മാറ്റിയത്. ഇതിനു പുറമെ ഫാക്ടറികളും അടച്ചു പൂട്ടി. സുരക്ഷിതത്വത്തിന് വലിയ പ്രാധാന്യം നല്കുന്ന ചൈന 100,000 ലധികം സൈനികരെ ബീജിംഗില്‍ മാത്രമായി നിയോഗിച്ചിരിക്കുകയാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |