PRO | PRO |
അത്ലറ്റുകള് സമര്‍പ്പിച്ച 7830 വോട്ടുകളില്‍ 7216 വോട്ടുകളായിരുന്നു സാധുവായത്. 1981 ഒക്ടോബര്‍ 27 ന് രൂപം കൊണ്ട ഐ ഒ സി അത്ലറ്റ്സ് കമ്മീഷന് ഓരോ വര്‍ഷവും ഒരു യോഗമെങ്കിലും ഐ ഒ സി എക്സിക്യുട്ടീവുകളുടെ അധീനതയില്‍ കൂടാറുണ്ട്. അവരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച നടത്തുകയും ചെയ്യും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |