PRO | PRO |
എന്നിരുന്നാലും ഇന്ത്യന്‍ താരത്തിന് മൂന്നാം റൌണ്ടില്‍ കനത്ത വെല്ലുവിളി തന്നെ നേരിടേണ്ടി വരും. ബലക്ഷിന്‍ 2007 ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരത്തെ ഒരു പോയിന്‍റിനു പരാജയപ്പെടുത്തിയിരുന്നു. ഏഷ്യന്‍ ചാമ്പ്യന്‍ കസക്കിസ്ഥാന്‍റെ മിറത് സര്‍സെംബായേവിനെ 12-4 പ്രീ ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയാണ് ബലക്ഷിന്‍ ക്വാര്‍ട്ടറില്‍ എത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |