PRO | PRO |
ഷംഗ് ഹായിയില്‍ നൈജീരിയന്‍ കഴുകന്മാരുടെ പടയോട്ടമായിരുന്നു. 4-1 നാണ് യൂറോപ്യന്‍ കരുത്തന്മാരായ ബല്‍ജിയത്തെ നൈജീരിയ മറികടന്നത്. ഒലുബായോ അഡേഫെമി തുടങ്ങിവച്ച ഗോളടി ചിനേഡു ഒബൂക്കേയുടെ ഇരട്ട ഗോളിലൂടെ ചിബുസര്‍ ഒകോക്വോയിലൂടെ പൂര്‍ത്തിയാകുക ആയിരുന്നു. ലൌറന്റ് സിമെന് ഒരു ഗോള്‍ മടക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |