PRO | PRO |
തുടക്കത്തില്‍ തന്നെ ബ്രസീല്‍ ഗോള്‍ സ്കോര്‍ ചെയ്യേണ്ടതായിരുന്നു എന്നാല്‍ ക്രിസ്റ്റിയന്‍റെ ശ്രമം അമേരിക്കന്‍ ഗോളി ഹോപ് സോളോ സധൈര്യം രക്ഷപ്പെടുത്തുക ആയിരുന്നു. തൊട്ട് പിന്നാലെ തന്നെ അമേരിക്കന്‍ പ്രതിരോധം കീറിമുറിച്ച് മുന്നേറിയ മാര്‍ത്ത ഗോള്‍ വരെയെത്തിയെങ്കിലും ഷോട്ട് ലക്‍ഷ്യത്തില്‍ നിന്നും ഒട്ടേറെ മാറി പുറത്തേക്ക് പോയി. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |