PTI | PRO |
വനിതാ ടെന്നീസിലും ഇന്ത്യയ്ക്ക് നിരാശയായിരുന്നു ഫലം. സിംഗിള്‍സില്‍ നേരത്തെ തന്നെ പുറത്തായ സാനിയാ മിര്‍സ സുനിതാ റാവുവിനൊപ്പം കളിച്ച ഡബിള്‍സ് മത്സരത്തിലും ആദ്യ റൌണ്ടില്‍ തന്നെ പരാജയം രുചിച്ചു. റഷ്യന്‍ ടീമിലെ ദിനാറാ സാഫിന-സ്വറ്റ്ലാനാ കുസ്നെറ്റ്സോവ സഖ്യമാണ് 6-4, 6-4 എന്ന സ്കോറിന് ഇന്ത്യയെ പരാജയപ്പെടുത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |