9, 18, 27 തീയതികളില്‍ ജനിച്ചവര്‍ക്ക് നവംബര്‍

WEBDUNIA|

അധ്യാപകവൃത്തി, നീതിന്യായമേഖല എന്നിവയില്‍ കൂടുതല്‍ അംഗീകാരം. സഹോദരങ്ങളുമായി കലഹിക്കും. ഗൃഹനിര്‍മ്മാണം തടസ്സപ്പെടും. രോഗം വര്‍ദ്ധിക്കും. വിവാഹതടസ്സം മാറും. നല്ല സുഹൃത്തുക്കളെ ലഭിക്കും. പൂര്‍വികഭൂമി ലഭിക്കും.

സ്വത്തുതര്‍ക്കങ്ങളില്‍ ധൃതിയില്‍ തീരുമാനങ്ങളെടുക്കരുത്. പ്രബലരുടെ സഹായം ലഭ്യമാവും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. അടുപ്പമുള്ളവരാല്‍ അനാവശ്യമായ അലച്ചില്‍ ടെന്‍ഷന്‍ എന്നിവ ഉണ്ടാകും. പണമിടപാടുകളില്‍ ലാഭം ഉണ്ടാകും. സഹപ്രവര്‍ത്തകരുടെയും ജേ-ാലിക്കാരുടെയും സഹകരണം ലഭിക്കും.

വ്യാപാരത്തില്‍ മെച്ചമുണ്ടാകും. കിട്ടാനുള്ള പണം വസൂലാക്കും. കൂട്ടു തൊഴിലില്‍ സാധാരണ ഫലങ്ങള്‍. മേലധികാരികളുടെ പ്രീതിക്കു പാത്രമാകാന്‍ ശ്രമിക്കും. പൊതുവേ നല്ല സമയമാണിത്. ദാമ്പത്യ ബന്ധത്തില്‍ മെച്ചമുണ്ടാകും. വീട്ടില്‍ മംഗള കര്‍മ്മങ്ങളൊന്നും നടന്നില്ലെങ്കിലും സന്തോഷവും ശാന്തതയും കളിയാടും. ചെറിയ തോതില്‍ പണപ്രശ്നങ്ങള്‍ പലതുണ്ടാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :